¡Sorpréndeme!

കര്‍ഷകരെ ചാക്കിടാൻ മോദിയുടെ ബജറ്റ് | Oneindia Malayalam

2019-02-01 28 Dailymotion

union budget 2019 special scheme for farmers
2022 ഓടെ കര്‍ശകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കും. രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന പദ്ധതിയും നടപ്പാക്കും.2018 ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കുക..